Tag: thikodi drive in beach

Total 1 Posts

തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ അഭ്യാസ പ്രകടനത്തിനിടെ മാരുതി ജിപ്‌സി മറിഞ്ഞു; നാലുപേര്‍ക്ക് പരിക്ക്

തിക്കോടി: കല്ലകത്ത് കടപ്പുറത്ത് അഭ്യാസപ്രകടനത്തിനിടെ മാരുതി ജിപ്‌സി മറിഞ്ഞ് അപകടം. അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഡ്രൈവ് ഇന്‍ ബീച്ചായ കല്ലകത്ത് കടപ്പുറത്തുനിന്നും വണ്ടിയില്‍ അഭ്യാസ പ്രകടനത്തിനിടെയാണ് അപകടമുണ്ടായത്. എട്ട് പേരാണ് ജിപ്‌സിയിലുണ്ടായിരുന്നത്. എട്ട് പേരാണ് ജിപ്‌സിയിലുണ്ടായിരുന്നത്. ഇവർ മലപ്പുറം കൊണ്ടോട്ടി സ്വദേശികളാണ്. Description: Maruti Gypsy overturns

error: Content is protected !!