Tag: thdannur sub district
Total 1 Posts
‘കേരളത്തിലെ സമൂഹിക വളർച്ചയുടെ അടിത്തറ പൊതുവിദ്യാഭ്യാസ മികവ്’; അധ്യാപകർക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ച കെ എസ് ടി എ തോടന്നൂർ ഉപജില്ല കമ്മിറ്റി
തോടന്നൂർ : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ തോടന്നൂർ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു. ലോകനാർക്കാവിന് സമീപത്തെ ഓഡിറ്റോറിയത്തിൽ നടന്ന അധ്യാപക സംഗമം കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് സ്മിജ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ മികവാണ് കേരളത്തിന്റെ സാമൂഹിക വളർച്ചയുടെ അടിത്തറ എന്ന് അവർ അഭിപ്രായപ്പെട്ടു. സബ്ജില്ലാ