Tag: Terrorist
രാമചന്ദ്രൻ ഒരിക്കല്‍ക്കൂടി ഇടപ്പള്ളി ‘നീരാഞ്ജനത്തിൽ’ തിരികെയെത്തി, ഉള്ളുലഞ്ഞ് ഉറ്റവര്‍; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
കൊച്ചി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രന് നാടിന്റെ അന്ത്യാഞ്ജലി. രാവിലെ ഏഴുമണിമുതല്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തിന് വിവിധ മേഖകളിൽനിന്നുള്ള പ്രമുഖരും പൊതുജനങ്ങളും അന്തിമോപചാരം അർപ്പിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി. രാജീവ്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ്
കൊയിലാണ്ടി സ്വദേശി നായിക് സുബെദാർ എം.ശ്രീജിത്ത് കശ്മീരിൽ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു
കൊയിലാണ്ടി: ജമ്മുകാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊയിലാണ്ടി സ്വദേശിയായ സൈനികന് വീരമൃത്യു. ചേമഞ്ചേരി പൂക്കാട് സ്വദേശി നായിക് സുബെദാർ എം.ശ്രീജിത്താണ് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപം സുന്ദർബനി സെക്ടറിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ശ്രീജിത്തിന് വെടിയേറ്റത്. ശ്രീജിത്തിനൊപ്പം സിപൊയ് എം.ജസ്വന്ത് റെഡ്ഡിയും വീരമൃത്യു വരിച്ചു. തിരുവങ്ങൂര്‍ മാക്കാട് വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ; ഷജിന. മക്കള്‍: