Tag: telecom companies

Total 1 Posts

നിങ്ങളെടുക്കുന്ന സിം കാർഡിന് എവിടെയൊക്കെ നെറ്റ് വർക്ക് ഉണ്ടെന്ന് ഇനി പരിശോധിക്കാൻ എളുപ്പം; നെറ്റ് വർക്ക് കവറേജ് മാപ്പ് പുറത്തുവിട്ട് ഇന്ത്യയിലെ ടെലികോം സേവനദാതാക്കൾ

ദില്ലി: പുതിയൊരു സിം കണക്ഷൻ സ്വീകരിക്കുമ്പോഴോ നമ്മൾ ഉള്ളിടടത്തും മറ്റും മികച്ച നെറ്റ്വർക്ക് ലഭ്യത ഉണ്ടോ എന്ന് ഉറപ്പുവരുത്തലാണ്. ഇക്കാര്യത്തിൽ സുതാര്യത ഉറപ്പുവരുത്താൻ സ്വന്തം നെറ്റ് വർക്ക് കവറേജ് മാപ്പ് പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യയിലെ ടെലികോം സേവനദാതാക്കൾ. ഓരോ സേവനദാതാക്കളുടേയും ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഈ മാപ്പ് പരിശോധിക്കാം. ബിഎസ്എൻഎൽ മാപ്പ് bsnl.co.in/coveragemap എന്ന യുആർഎല്ലിൽ ലഭ്യമാണ്.

error: Content is protected !!