Tag: TECH
ആഗ്രഹിച്ച അപ്ഡേഷനുമായി വാട്ട്സാപ്പ്; വാട്സാപ്പിന്റെ വിൻഡോസ് ഡെസ്‌ക്‌ടോപ്പില്‍ ഇനി ഓഡിയോ വീഡിയോ കോളുകളും ചെയ്യാം
ആഗ്രഹിച്ച ഏറ്റവും പുതിയ മാറ്റങ്ങളുമായി ആഗോള ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പിന്റെ വിൻഡോസ് ഡെസ്‌ക്‌ടോപ് പതിപ്പ്. ഇനി മുതല്‍ വിഡിയോ, ഓഡിയോ കോളുകള്‍ ഡെസ്ക്ടോപ് ആപ്പില്‍ സാധ്യമാകുമെന്നും ഏറ്റവും പുതിയ പതിപ്പ് വേഗത്തിൽ ലോഡുചെയ്യുമെന്നുമാണ് മെറ്റാ മേധാവി മാർക്ക് സക്കർബർഗിന്റെ വെളിപ്പെടുത്തല്‍. കൂടാതെ ഗ്രൂപ്പ് ഓഡിയോ, വിഡിയോ കോളുകൾ മെച്ചപ്പെടുത്തുമെന്നും പറയുന്നുണ്ട്. ഉപയോക്താക്കൾക്ക് ഇപ്പോൾ കൂടുതൽ
ഫോണ്‍ നമ്പര്‍ സേവ് ചെയ്യാതെ വാട്ട്സ്ആപ്പ് മെസേജ് അയക്കാം; ഇതാണ് വഴി
ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. ജനപ്രിയവും, യൂസര്‍ ഫ്രണ്ട്ലിയുമായി വാട്ട്സ്ആപ്പിന് എന്നാല്‍ പരിഹാരം ഇതുവരെയില്ലാത്ത ചില പ്രശ്നങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ഒരു വാട്ട്സ്ആപ്പ് ഉപയോക്താവ് സേവ് ചെയ്യാത്ത നമ്പറില്‍ സന്ദേശം അയക്കാന്‍ സാധിക്കില്ല എന്നതാണ്. ഇതിന് ഒരു പരിഹാരം ഉണ്ട്. പലപ്പോഴും വാട്ട്സ്ആപ്പ് പ്രൈവസി സെറ്റിംഗ് പ്രകാരം കോണ്‍ടാക്റ്റില്‍
പേഴ്‌സണല്‍ വിവരങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ വരുന്നുണ്ടോ?; തടയാന്‍ പുതിയ സംവിധാനം അവതരിപ്പിച്ച് ഗൂഗിള്‍
ഗൂഗിള്‍ സെര്‍ച്ചില്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വരുന്നുണ്ടെങ്കില്‍ അത് നീക്കം ചെയ്യാനുള്ള സംവിധാനം ഒരുക്കി ഗൂഗിള്‍ (Google). നിങ്ങളുടെ അഡ്രസ്, മറ്റ് പേഴ്സണല്‍ വിവരങ്ങള്‍ എന്നിവ ഗൂഗിള്‍ സെര്‍ച്ചില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ അത് അതിവേഗത്തില്‍ നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിക്കാനുള്ള സംവിധാനമാണ് ഇത്. നേരത്തെ വളരെയെരെ നീണ്ട അഭ്യര്‍ത്ഥനകളും, ഇ-മെയില്‍ ഇടപാടും ആവശ്യമായ പ്രക്രിയയാണ് ഗൂഗിള്‍ പുതിയ സംവിധാനത്തിലൂടെ