Tag: suvaibathul aslamiya
Total 1 Posts
‘തുടക്കം കേക്ക് വില്പനയിൽ നിന്ന് , ഇന്ന് യുഎഇയിലെ അറിയപ്പെടുന്ന കോസ്മെറ്റിക് ബിസിനസിന് ഉടമ’; ഇരിങ്ങണ്ണൂർ സ്വദേശിനി സുവൈബത്തുൽ അസ്ലമിയയുടെ വിജയ വഴി പുതിയ സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാം
നാദാപുരം: പെൺകുട്ടികൾക്ക് വാശി പാടില്ലെന്ന് പറയുന്നവരുണ്ട്. പക്ഷെ ഇരിങ്ങണ്ണൂർ പാലപ്പറമ്പത്ത് സുവൈബത്തുൽ അസ്ലമിയ സ്വന്തം കാലിൽ നിൽക്കാൻ വേണ്ടി കാണിച്ച വാശി വെറുതേ ആയില്ല. ഇന്ന് യുഎഇയിലടക്കം വേരുറപ്പിച്ച ബിസിനസ് സംരഭത്തിന്റെ ഉടമയായി അവർ. കൊറേണ സമയത്ത് ബഹ്റൈനിൽ നിന്ന് നാട്ടിലെത്തിയപ്പോഴായിരുന്നു അസ്ലമിയയുടെ ജീവിതത്തിലെ മാറ്റങ്ങൾക്ക് തുടക്കമായത്. ജീവിത പങ്കാളിയിൽ നിന്ന് സാമ്പത്തികമായി സഹായം ലഭിക്കാതെയായി.