Tag: Suraksha Paliative Society

Total 1 Posts

സുരക്ഷാ പാലിയേറ്റീവ് സൊസൈറ്റി: കെ.പി കുഞ്ഞഹമ്മദ് കുട്ടി ചെയര്‍മാന്‍, പി അജയ് കുമാര്‍ ജനറല്‍ കണ്‍വീനര്‍

കോഴിക്കോട്: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി കോഴിക്കോടിന്റെ വാര്‍ഷിക ജനറല്‍ബോഡിയോഗം ചേര്‍ന്നു. കോഴിക്കോട് എന്‍ ജി ഒ യൂണിയന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ കെ.പി. കുഞ്ഞഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സുരക്ഷാ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് മുന്‍ ജില്ലാകമ്മിറ്റി അംഗമായ തോട്ടത്തില്‍ റഷീദിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ പി

error: Content is protected !!