Tag: sunburn

Total 2 Posts

കാസര്‍ഗോഡ് സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു

കാസർകോട്: കയ്യൂർ വലിയപൊയിലിൽ സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. വലിയപൊയിലിൽ സ്വദേശി കുഞ്ഞിക്കണ്ണൻ (92) ആണ് മരിച്ച‍ത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്തുവച്ചാണ് സൂര്യാഘാതമേറ്റത്‌. ഉടൻ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. ഭാര്യ: വല്ലയില്‍ നാരായണി. മക്കള്‍: സുകുമാരന്‍,

വേനല്‍ച്ചൂട് കടുത്തു; മരുതോങ്കരയില്‍ കര്‍ഷകത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ മുള്ളന്‍കുന്ന് അങ്ങാടിയില്‍ കര്‍ഷകത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. കുനിയില്‍ കുഞ്ഞിരാമനാണ് (74) സൂര്യാഘാതമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍നിന്ന് അങ്ങാടിയിലേക്ക് പോകുന്നവഴിയാണ് സൂര്യാഘാതമേറ്റത്. വൈകുന്നേരത്തോടെ ശരീരത്തിനുപുറത്ത് എരിച്ചിലും കുമിളകളും പ്രത്യക്ഷപ്പെട്ടതോടെ മരുതോങ്കര എഫ്.എച്ച്.എം.സിയിലെ ഡോക്ടറുടെ പരിശോധനയിലാണ് സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രാവിലെ 11മണി മുതല്‍

error: Content is protected !!