Tag: suicide attempt
കല്ലേരിയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വടകര: കല്ലേരിയില്‍ ഭര്‍ത്യമതിയായ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂവാട്ടുംപാറ വെങ്കല്ലുള്ള പറമ്പത്ത് ശ്യാമിലി (25)യാണ് മരിച്ചത്. ഇന്നലെ രാത്രി 8മണിയോടെയാണ് സംഭവം. കണ്ണൂര്‍ സ്വദേശിയാണ് ശ്യാമിലി. കല്ലേരിയിലെ ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ധ്യയോടെ ശ്യാമിലിയെ വിളിച്ചിട്ട് അനക്കമില്ലെന്ന് ഭര്‍ത്താവ് ജിതിന്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വില്യാപ്പള്ളി
ഞാന്‍ ജീവിക്കണോ മരിക്കണോ എന്ന് ഇവര്‍ തീരുമാനിക്കട്ടെ’; ഒഞ്ചിയത്ത് അംഗപരിമിതന്‍ ആത്മഹത്യക്ക് ശ്രമിച്ചു
വടകര: കൊളരാഡ് തെരുവിന് സമീപം അംഗപരിമിതന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. കണ്ണൂക്കര സ്വദേശി പ്രശാന്താണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. സി.പി.എമ്മുകാര്‍ തന്നെ ജീവിക്കാനനുവദിക്കുന്നില്ല എന്ന് പറഞ്ഞായിരുന്നു ഇയാള്‍ പെട്രോള്‍ ദേഹത്തൊഴിച്ചത്. തീ കൊളുത്തുന്നതിനു മുന്‍പ് കണ്ടു നിന്നവര്‍ ഓടിയെത്തുകയും തടയുകയുമായിരുന്നു. വൈകാതെ ഇദ്ദേഹത്തെ വടകര