Tag: Student Police Cadets
അഴിയൂർ ഗവൺമെൻറ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ്; രണ്ട് സ്കൂളിൽ നിന്നായി പങ്കെടുത്തത് 88 കേഡറ്റുകൾ
അഴിയൂർ: ജിഎച്ച്എസ്എസ് മടപ്പള്ളി, ജിഎച്ച്എസ്എസ് അഴിയൂർ എന്നീ സ്കൂളുകളിലെ 2023 -25 ബാച്ച് സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് അഴിയൂർ ഗവൺമെൻറ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്നു .രണ്ടു സ്കൂളുകളിൽ നിന്നുമുള്ള 88 കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. കോഴിക്കോട് റൂറൽ ജില്ലയുടെ അഡീഷണൽ എസ് പി യും എസ്പിസി ജില്ലാ നോഡൽ ഓഫീസറുമായ ശ്യാംലാൽ
മണിയൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടന്നു; 176 കേഡറ്റുകൾ പങ്കെടുത്തു
മണിയൂർ: പരിശീലനം പൂർത്തിയാക്കിയ 176 സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. മണിയൂർ ജി.എച്ച്.എസ്.എസ്, വില്ല്യാപ്പള്ളി എം.ജെ.വി.എച്ച്.എസ്.എസ്, പുതുപ്പണം ജെ.എൻ.എം.ജി.എച്ച്.എസ്.എസ്, മേമുണ്ട എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ കേഡറ്റുകളാണ് പങ്കെടുത്തത്. മണിയൂർ ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കുറ്റ്യാടി എം.എൽ.എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ സല്യൂട്ട് സ്വീകരിച്ചു. ചടങ്ങില്‍ കോഴിക്കോട് റൂറല്‍ അഡീഷണൽ എസ്.പി ടി.ശ്യാംലാല്‍