Tag: street vendors

Total 2 Posts

ടൗണിലെ അനധികൃത തെരുവ് കച്ചവടങ്ങള്‍ ഒഴിവാക്കണം, അംഗീകൃത കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യണം; എന്‍.എഫ്.യു.പി.ടി.യു – ഐ.എന്‍.ടി.യു.സി പയ്യോളി മണ്ഡലം കണ്‍വെന്‍ഷന്‍

പയ്യോളി: ടൗണിലെ അനധികൃത തെരുവ് കച്ചവടങ്ങള്‍ ഒഴിവാക്കണമെന്നും, അംഗീകൃത കച്ചവടക്കാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും നാഷണല്‍ ഫുട്പാത്ത് ഉന്തുവണ്ടി പെട്ടിക്കട തൊഴിലാളി യൂണിയന്‍ (എന്‍.എഫ്.യു.പി.ടി.യു) ഐ.എന്‍.ടി.യു.സി പയ്യോളി മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ എന്‍.എഫ്.യു.പി.ടി.യു കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി വി.ടി. നരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മനോജ് എന്‍.എം. അധ്യക്ഷത വഹിച്ചു. ജില്ലാ

ലൈസന്‍സ് കൈപ്പറ്റിയും പണം കെട്ടിയും കച്ചവടം ചെയ്യുന്നവര്‍ക്ക് നഷ്ടം; തെരുവുകച്ചവട നിരോധനം നടപ്പിലാക്കാനാവശ്യപ്പെട്ട് കൂരാച്ചുണ്ടിലെ ചെറുകിട വ്യാപാരികള്‍

കൂരാച്ചുണ്ട്: തെരുവുകച്ചവടക്കാരുടെ വര്‍ധനവിനെ തുടര്‍ന്ന് കച്ചവടം നടക്കാതെ ബുദ്ധമുട്ടിലാണ് കൂരാച്ചുണ്ടിലെ ചെറുകിട വ്യാപാരികള്‍. ടൗണിലും സമീപ പ്രദേശങ്ങളിലും വാഹനങ്ങളിൽ കൊണ്ടുവന്നും മറ്റുമായി നടത്തുന്ന തെരുവ് കച്ചവടം ദിനം പ്രതി പെരുകിവരുന്ന സാഹചര്യത്തില്‍ പഞ്ചായത്ത്, ജി.എസ്.ടി, ഭക്ഷ്യ ലൈസൻസുകള്‍ കൈപ്പറ്റിയും കച്ചവടാനുബന്ധ ഫീസുകള്‍ കൃത്യമായി അടച്ചും അംഗീകൃത കച്ചവടം നടത്തുന്ന വ്യാപാരികളാണ് പെരുവഴിയിലായത്. തെരുവുകച്ചവടം നിരോധിച്ചതായി പഞ്ചായത്ത്

error: Content is protected !!