Tag: stopped the sip-up without recording the date
Total 1 Posts
നാദാപുരത്ത് തീയതി രേഖപ്പെടുത്താതെയുള്ള സിപ്പപ്പ് വില്‍പ്പന തടഞ്ഞു; വിവിധ കച്ചവടസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 3000 രൂപ പിഴ ഈടാക്കി
നാദാപുരം: ഉത്പാദനത്തീയതി രേഖപ്പെടുത്താതെയുള്ള സിപ്പപ്പ് വില്‍പ്പന ആരോഗ്യവകുപ്പ് തടഞ്ഞു. ചേലക്കാട് ഇ.വി ബേക്കറിയില്‍ ഫ്രീസറില്‍ വിപണനത്തിന് സൂക്ഷിച്ച ഉത്പാദനത്തീയതി രേഖപ്പെടുത്താത്ത അഞ്ചുബോക്‌സ് സിപ്പപ്പാണ് പിടിച്ചെടുത്തത്. നാദാപുരത്തെ വിവിധ കച്ചവടസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 3000 രൂപ പിഴയിട്ടു. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുകയും അലക്ഷ്യമായി കൈകാര്യംചെയ്യുകയും ചെയ്ത വിവിധ സ്ഥാപനങ്ങളുടെപേരില്‍ നടപടി ശക്തമാക്കി. എടപ്പാള്‍ മാമിയ കമ്പനിയുടെപേരില്‍ നിയമനടപടി