Tag: State Level Masters Athletic Meet

Total 1 Posts

പാലയിൽ വെച്ചു നടന്ന സംസ്ഥാനതല മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിലെ ലോങ്ങ് ജംബി ലും ഹൈ ജംബി ലും സ്വർണ്ണമെഡൽ; അപ്രതീക്ഷിതമായി മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചതിന്റെ സന്തോഷത്തിൽ കൽപ്പത്തൂരിലെ പത്മനാഭൻ നായർ

നൊച്ചാട്: മാസ്റ്റേഴ്സ് സ്പോർട്സ് അത്‌ലറ്റിക് മീറ്റിൽ സംസ്ഥാന തലത്തിൽ ഹൈ ജംബിലും ലോങ്ങ് ജംബിലും സ്വർണ്ണ മെഡൽ നേടിയിരിക്കുകയാണ് നൊച്ചാട് പഞ്ചായത്തിലെ കൽപ്പത്തൂരിലെ പത്മനാഭൻ നായർ. കുട്ടിക്കാലം മുതൽ സ്പോർട്സിനോട് അത്രമേൽ ഇഷ്ടവും താല്പര്യവുമായിരുന്നു പത്മനാഭൻ നായർക്ക് . തന്റെ ചെറുപ്പകാലത്തൊന്നും സ്കൂളിൽ കായികമേള ഇല്ലായിരുന്നു എന്ന് വളരെ നിരാശയോടെ അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായി പത്രവായനയ്ക്കിടെ

error: Content is protected !!