Tag: state

Total 1 Posts

പൊതുജനമറിയാന്‍; വാക്‌സിനേഷന്‍ രണ്ടാം ഡോസ് എടുക്കേണ്ടവര്‍ ചെയ്യേണ്ടതെന്തൊക്കെ?

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഡോസ് എടുക്കേണ്ടവര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തി രജിസ്റ്റര്‍ ചെയ്യാനായി കാത്തിരിക്കേണ്ടതില്ല. ഓരോ കേന്ദ്രങ്ങളില്‍ നിന്നും രണ്ടാം ഡോസിന് എത്തേണ്ട സമയം നേരിട്ട് അറിയിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് നേരിട്ട് വിളിച്ചോ മെസേജ് വഴിയോ ആകും അറിയിപ്പ് ലഭിക്കുക. ഇത് അനുസരിച്ച് വാക്‌സിന്‍ എടുക്കാനുള്ളവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും.

error: Content is protected !!