Tag: sslc full aplus

Total 4 Posts

വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക്‌ ആയഞ്ചേരി കടമേരി വെസ്റ്റ്‌ വാർഡ് വികസന സമിതിയുടെ അനുമോദനം

ആയഞ്ചേരി: ഗ്രാമ പഞ്ചായത്ത് 12-ാം വാർഡില്‍ 2023-24 അധ്യായന വർഷത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ വാർഡ് വികസന സമിതി അനുമോദിച്ചു. എല്‍.എസ്.എസ്‌ മുതല്‍ എംബിബിഎസ് വരെയുള്ള പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയാണ് കടമേരി എൽ.പി സ്‌ക്കൂളില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ആദരിച്ചത്. സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ ചടങ്ങ്

സ്മാര്‍ട്ട് കുറ്റ്യാടിയുടെ ‘വിജയോത്സവം’ ജൂലൈ 15ന്; ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്‌

വടകര: കുറ്റ്യാടി മണ്ഡലത്തില്‍ എം.എല്‍.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സ്മാര്‍ട്ട്‌ കുറ്റ്യാടിയുടെ ഭാഗമായുള്ള ‘വിജയോത്സവം’ ജൂലൈ15ന് നടക്കും. രാവിലെ 10മണി മുതല്‍ വടകര ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി വിദ്യാഭ്യാസ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അദ്ദേഹത്തിന്റെ മോട്ടിവേഷന്‍ ക്ലാസും ഉണ്ടായിരിക്കുന്നതാണ്. എസ്.എസ്.എൽ.സി, പ്ലസ് ടു എന്നീ

വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആദരം

വടകര: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക്‌ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പുരസ്കാരങ്ങള്‍ നല്‍കി. സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പുരസ്കാരങ്ങൾ സമ്മാനിച്ചു. സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളിൽ ഉന്നത വിജയം നേടിയവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്‌. ചടങ്ങിൽ അപകടങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം മുതൽ 30 ലക്ഷം രൂപവരെയുള്ള

മേപ്പയ്യൂരില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ പ്ലസ് ടുവിനും എസ്.എസ്.എല്‍.സിക്കും ഫുള്‍ എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പാവട്ടുകണ്ടി മുക്ക് റിക്രിയേഷന്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി അനുമോദിച്ചു. വിളയാട്ടൂര്‍ ജി.എല്‍.പി സ്‌കൂളില്‍ വെച്ച് അനുമോദന ചടങ്ങില്‍ മേലടി ബ്ലോക്ക് ക്ഷേമകാര്യ

error: Content is protected !!