Tag: Sreejith Ravi

Total 1 Posts

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം: പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍

തൃശൂര്‍: നടന്‍ ശ്രീജിത്ത് രവിയെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. തൃശൂര്‍ വെസ്റ്റ് പൊലീസാണ് ഇന്ന് പുലര്‍ച്ചെ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. രണ്ട് ദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തൃശൂര്‍ അയ്യന്തോളിലെ എസ്.എന്‍ പാര്‍ക്കിന് സമീപം കാര്‍ നിര്‍ത്തി സമീപമുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്ക്

error: Content is protected !!