Tag: #Speed
Total 1 Posts
റോഡുകളില്‍ ഇനി വാഹനങ്ങള്‍ക്ക് വേഗം കൂടും; പുതുക്കിയ വേഗപരിധി ഇന്ന് മുതല്‍ പ്രാബല്യത്തില്‍
കോഴിക്കോട്: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ പുതുക്കുയി വേഗപരിധി പ്രാബല്യത്തില്‍. ഇരുചക്ര വാഹനങ്ങള്‍ക്ക് നഗര റോഡുകളില്‍ അന്‍പത് കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും അറുപത് കിലോമീറ്ററുമാണ് വേഗപരിധി. റോഡുകള്‍ ആധുനിക രീതിയില്‍ നവീകരിച്ചതും ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായതും കണക്കിലെടുത്താണ് വേഗപരിധി പുതുക്കിയതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി (01-07-2023) മുതല്‍