Tag: special 2024

Total 5 Posts

വടകരയിലെ കടവരാന്തയിൽ വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, സുഹൃത്ത് കൊന്നത് ഭിക്ഷയാചിച്ച് കിട്ടിയ പണം തട്ടാൻവേണ്ടി; 2024ൽ വടകരയെ ‍ഞെട്ടിച്ച കൊലപാതകം

വടകര: 2024 സെപ്തംബർ 18 ന് വടകര ഉണർന്നത് അഞ്ജാതനായ വയോധികന്റെ മരണവാർത്ത കേട്ടായിരുന്നു. വടകരയിൽ ഭിക്ഷയാചിച്ച് ജീവിച്ചിരുന്ന വയോധികനാണ് മരിച്ചത്. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ കടവരാന്തയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വയോധികന്റെ കഴുത്തിൽ തുണി ചുറ്റിയ നിലയിലായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ സംശയം തോന്നിയ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലഹരി മാഫിയക്ക് എതിരെ ശക്തമായ പോരാട്ടവുമായി എക്സൈസും പോലീസും; 2024 ൽ വടകരയിൽ രജിസ്റ്റർ ചെയ്തത് 89 എൻഡിപിഎസ് കേസ്, 600 ഓളം അബ്കാരി കേസുകൾ

വടകര: നമ്മുടെ സമൂഹത്തിൽ കുറച്ചു വർഷമായി ലഹരി മാഫിയ പിടിമുറുക്കുകയാണ്. എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളുമായി യുവാക്കളും യുവതികളും പിടിയിലാകുന്ന വാർത്തയിലൂടെയാണ് ഓരോ ദിനവും പുലരുന്നത്. ഇതിനെതിരെ ജാഗ്രതയോടെയാണ് നാട് നീങ്ങുന്നത്. ഇതിന്റെ ഭാഗമായി സർക്കാർ ആരംഭിച്ച വിമുക്തി മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായ വർഷമായിരുന്നു 2024. അതിനാൽ വടകരയിൽ ഒരു പരിധി വരെ

’42 അക്കൗണ്ടുകളില്‍നിന്നായി തട്ടിയെടുത്തത്‌ 26.24 കിലോ സ്വര്‍ണം, പകരം വെച്ചത് മുക്കുപണ്ടം’; പോയ വർഷം ഞെട്ടിച്ച ‘ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണതട്ടിപ്പ്‌

വടകര: ‘ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ വന്‍ തട്ടിപ്പ്: 26.24 കിലോ സ്വര്‍ണവുമായി മുന്‍ മേനേജര്‍ മുങ്ങി, പകരം വെച്ചത് മുക്കുപണ്ടം’ മാസങ്ങള്‍ക്ക് മുമ്പ് സമൂഹമാധ്യമങ്ങളിലും ചാനലുകളിലും വന്ന ബ്രേക്കിങ് ന്യൂസിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു. പിന്നാലെ വടകരയിലെ ബാങ്ക് തട്ടിപ്പിന്റെ പിന്നാമ്പുറ കഥകള്‍ യഥേഷ്ടം പത്രതാളുകളിലും ഫേസ്ബുക്ക് വാളിലും നിറഞ്ഞു. കുറ്റ്യാടിയിലെ ഗോള്‍ഡ് പാലസ്

വിശാലമായ പാർക്കിങ് ഏരിയ, പാസഞ്ചർ റിസർവേഷൻ കേന്ദ്രം, എൽ.ഇ.ഡി ഡിസ്‌പ്ലേ ബോർഡുകൾ; ആദ്യഘട്ടത്തിൽ 21.66 കോടി, 2024ല്‍ വികസനകുതിപ്പില്‍ വടകര റെയില്‍വേ സ്‌റ്റേഷന്‍

വടകര: 2024ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ വടകരയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട, വികസനകുതിപ്പിന്റെ വര്‍ഷമാണ്. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയിരുന്ന വടകര റെയില്‍വേ സ്‌റ്റേഷന്‍ ഇന്ന് അടിമുടി മാറ്റത്തിന്റെ പാതയിലാണ്. അമൃത് ഭാരത് പദ്ധതി പ്രകാരം റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ആദ്യഘട്ടത്തില്‍ 21.66 കോടിയുടെ വികസനങ്ങളാണ് സ്‌റ്റേഷനില്‍ ആസൂത്രണം ചെയ്തത്. 2023 ആഗസ്ത് ആറിനായിരുന്നു പ്രവൃത്തി ഉദ്ഘാടനം. പിന്നാലെ

വികസന ചരിത്രത്തിലെ നാഴികകല്ലായി മാറിയ തലശ്ശേരി-മാഹി ബൈപ്പാസ്; കടന്നുപോകുന്നത് മാഹിപ്പാലത്തിലെയും തലശ്ശേരിയിലെ ഇടുങ്ങിയ റോഡുകളിലേയും ​ഗതാ​ഗതക്കുരുക്കിന് പരിഹാരമായ വർഷം

വടകര: കേരളത്തിന്റെ വികസന ചരിത്രത്തിൽ 2024 എന്നും ഓർമ്മിക്കപ്പെടുന്ന ഒരു ഏടാകും. അരനൂറ്റാണ്ടിലേറെയായുള്ള മലബാറുകാരുടെ സ്വപ്നമായിരുന്ന തലശ്ശേരി-മാഹി ബൈപ്പാസ് നാടിന് സമർപ്പിച്ച വർഷമായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ബൈപ്പാസ് നാടിന് സമർപ്പിച്ച ശേഷം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെയും നിയമസഭ സ്പീക്കർ അഡ്വ. എഎൻ ഷംസീറിന്റെയും നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ഡബിൾ

error: Content is protected !!