Tag: soft base ball
Total 1 Posts
ദേശീയ സോഫ്റ്റ് ബെയ്സ് ബോൾ ചാമ്പ്യൻഷിപ്പ്; സബ്ബ് ജൂനിയർ വിഭാഗത്തിൽ കേരളത്തിന് കിരീടം, അഭിമാനത്തോടെ വടകരയും
വടകര: ദേശീയ സോഫ്റ്റ് ബെയ്സ് ബോൾ ചാമ്പ്യൻഷിപ്പിൽ സബ്ബ് ജൂനിയർ വിഭാഗത്തിൽ കേരളത്തിന് കിരീടം. കേരളം ചാമ്പ്യന്മാരായപ്പോൾ തിളങ്ങി നിന്നത് വടകരയാണ്. വടകരയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പെൺകുട്ടികളും ടീമിലുണ്ടായിരുന്നു. 20 അംഗ ടീമിൽ കളിക്കാനിറങ്ങിയത് വടകരയിലെ 12 മിടുക്കികളാണ്. ചോറോട് സ്വദേശിനി നിയ ബിനോയിയായിരുന്നു ടീമിനെ നയിച്ചത്. ഓർക്കാട്ടേരിക്കാരി ദേവിക നമ്പ്യാർ ആയിരുന്നു വൈസ്