Tag: Snake

Total 11 Posts

പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ ഒരു മനുഷ്യന്‍; നടക്കുന്ന ദൃശ്യം കാണാം

പൊതുവെ ആളുകള്‍ക്ക് പേടിയുള്ള ഒരു ജീവിയാണ് പാമ്പ്. പാമ്പിനെ ദുരെ കണ്ടാല്‍ പോലും ഒച്ചവെച്ച് നിലവിളിക്കുന്നവരാണ് നമ്മളില്‍ പലരും.എന്നാല്‍ ചിലര്‍ക്ക് പാമ്പുകളോട് വലിയ ആകര്‍ഷണം ഉണ്ടാകാറുണ്ട്. മിക്കവാറും കാണുന്നതിലോ ഒന്ന് വെറുതെ തൊടുന്നതിലോ എല്ലാം അവസാനിക്കും ആ ഇഷ്ടവും. എന്നാല്‍ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ. നമ്മളുടെ പേടി സ്വപ്‌നമായ പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ യാതൊരു കുലുക്കവുമില്ലാതെ

error: Content is protected !!