Tag: smart kuttiadi

Total 2 Posts

‘സ്മാര്‍ട്ട് കുറ്റ്യാടി അറിവുത്സവം 2023’; 11 ഹൈസ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്തു

കുറ്റ്യാടി: കുറ്റ്യാടി നിയോജകമണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ ‘സ്മാര്‍ട്ട് കുറ്റ്യാടി’യുടെ നേതൃത്വത്തില്‍ ‘അറിവുത്സവം 2023’ നടന്നു. ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. നിയമസഭയില്‍ വെച്ച് നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി കുറ്റ്യാടി നിയോജകമണ്ഡലത്തിലെ 11 ഹൈസ്‌കൂളുകള്‍ക്ക് പുസ്തകം വാങ്ങാനായി എം.എല്‍.എ സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്നും

കുറ്റ്യാടിയെ സ്മാർട്ടാക്കാനൊരുങ്ങി പ്രീ- പ്രൈമറി അധ്യാപികമാരും; ഏകദിന ശില്പശാല സംഘടിപ്പിച്ചു

കുറ്റ്യാടി: സ്മാർട് കുറ്റ്യാടിയുടെ ആഭിമുഖ്യത്തിൽ പ്രീ-പ്രൈമറി അധ്യാപികമാരുടെ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. കുറ്റ്യാടി പഞ്ചായത്ത് സർവ്വീസ് സഹകരണബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ശില്പശാല കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ്: പ്രസിഡന്റ് ടി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രോംഗ്രാം കൺവീനർ പി.കെ അശോകൻ സ്വാഗതവും ഒ.പി. ബാലകൃഷ്ണൻ മാസ്റ്റർ

error: Content is protected !!