Tag: slanted light stand
Total 1 Posts
ചരിഞ്ഞ വിളക്കുകാലും ഒടിഞ്ഞ കൈവരികളും; കുറ്റ്യാടിയിലെ തിരക്കേറിയ ബസ്റ്റാന്റ് കവാടത്തില്‍ അപകടഭീഷണി
കുറ്റ്യാടി: വാഹനം തട്ടി ചരിഞ്ഞ വിളക്കുകാല് ഭീഷണിയാകുന്നു. പുതിയ ബസ്റ്റാന്റിന് സമീപത്ത് വെളിച്ചം നല്കിക്കൊണ്ടിരുന്ന വിളക്കുകാല് മാസങ്ങള്ക്കുമുന്പാണ് പിറകോട്ടെടുക്കുന്ന ബസ് ചെന്നിടിച്ച് ഒടിഞ്ഞുപോയ അവസ്ഥയിലായത്. വിളക്കുകാല് മാത്രമല്ല അവിടെയുള്ള കൈവരികളും തകര്‍ന്നിട്ടുണ്ട്. വിളക്കുകാല് ഹൈടെന്‍ഷന്‍ വൈദ്യുതിത്തൂണിന് സമീപത്തേക്ക് ചാഞ്ഞുനില്‍ക്കുന്നത് അപകടഭീഷണി ഇരട്ടിയാക്കുന്നുണ്ട്. ഒടിഞ്ഞ് നില്ക്കുന്ന കൈവരികള്‍ നന്നാക്കാനോ വിളക്കുകാല് മാറ്റി സ്ഥാപിക്കാനോ യാതൊരു ഇടപെടലും ഇതുവരെ