Tag: Singer
Total 1 Posts
യുവഗായകന് സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു
കൊല്ലം: ഗാനമേള വേദികളില്‍ ആവേശത്തിന്റെ അലകള്‍ ഉയര്‍ത്തിയ യുവഗായകന് സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് സോമദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വൃക്കരോഗവും കണ്ടെത്തി. കൊവിഡ് നെഗറ്റീവായതിന് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേയ്ക്ക് മാറ്റാനിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് സോമദാസ്. ഗായകന് ശങ്കര്‍ മഹാദേവന്റെ പാട്ടുകള്‍