Tag: SHIP
Total 1 Posts
സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ ചരക്കു കപ്പല്‍ ചലിച്ചു തുടങ്ങി
ഈജിപ്ത്: സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ ചരക്കു കപ്പല്‍ ചലിച്ചു തുടങ്ങി. ആറ് ദിവസത്തോളം നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് കപ്പലിനെ നീക്കാനുള്ള ശ്രമം ഫലം കണ്ടത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്നര്‍ കപ്പലുകളിലൊന്നായ എവര്‍ഗിവണ്‍ സൂയസ് കനാലില്‍ കുടുങ്ങിയത്. തുടര്‍ന്ന് കപ്പിലനെ നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നു. ടഗ് ബോട്ടുകള്‍ ഉപയോഗിച്ചാണ്