Tag: shibila murder case
Total 1 Posts
താമരശ്ശേരി ഷിബില കൊലക്കേസ്; പ്രതി യാസിറിനെ പോലിസ് കസ്റ്റഡിയിൽ വിട്ടു
കോഴിക്കോട്: താമരശ്ശേരി ഷിബില കൊലക്കേസിലെ പ്രതി യാസിറിനെ പോലിസ് കസ്റ്റഡിയിൽ വിട്ടു. ഭാര്യ ഷിബിലയെ ഈങ്ങാപ്പുഴ കക്കാട്ടെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിലാണ് യാസിറിനെ താമരശ്ശേരി കോടതി കസ്റ്റഡിയിൽ വിട്ടു നൽകിയത്. 27ന് രാവിലേ 11മണിവരെയാണ് കസ്റ്റഡിയിൽ അനുവദിച്ചത്. വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് പൂർത്തിയാക്കാനുമാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാസിർ ഭാര്യ