Tag: share market
Total 1 Posts
വ്യാജ ഷെയര്‍ ട്രേഡ് ആപ്പു വഴി തട്ടിപ്പ്; കോഴിക്കോട് സ്വദേശിയായ സംരംഭകന് നഷ്ടമായത് 4.8 കോടി രൂപ
കോഴിക്കോട്: വ്യാജ ഷെയര്‍ ട്രേഡ് ആപ്പു വഴി തട്ടിപ്പിന് ഇരയായി കോഴിക്കോട് സ്വദേശിയായ സംരംഭകന് നഷ്ടമായത് 4.8 കോടി രൂപ. വിവിധ സംസ്ഥാനങ്ങളിലെ 24 അക്കൗണ്ടികളിലേക്കാണ് ഈ പണം പോയിരിക്കുന്നത്. വാട്‌സ് ആപ്പുവഴിയാണ് തട്ടിപ്പുസംഘം ഇയാളെ ബന്ധപ്പെട്ടത്. ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി ലാഭമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട വിവരം സോഷ്യല്‍ മീഡിയ വഴി ലഭിച്ച ഇയാള്‍ ഇതോടൊപ്പമുള്ള
Page 1 of 1