Tag: Shahabaz murder

Total 1 Posts

താമരശ്ശേരി ഷഹബാസ് വധക്കേസ്; പ്രതിപ്പട്ടികയിലുള്ള വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് മാറ്റി

താമരശ്ശേരി: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതിപ്പട്ടികയിലുള്ള വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് മാറ്റി. ഈ മാസം മൂന്നിലേക്കാണ് മാറ്റിയത്. ആറു വിദ്യാർഥികളുടെ ജാമ്യാപേക്ഷയാണ് പരി​ഗണിക്കുന്നത്. റിമാൻറിൽ കഴിയുന്ന ആറു കുട്ടികളുടെയും ജാമ്യാപേക്ഷ ജുവൈനൽ ജസ്റ്റിസ് ബോർഡ് തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് കോഴിക്കോട് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയെ സമീപിച്ചത്. ഷഹബാസിന്റെ കൊലപാതകത്തിൽ വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കുള്ളതായി

error: Content is protected !!