Tag: scrub typhu

Total 1 Posts

വടകരയില്‍ ചെള്ളുപനി സ്ഥിരീകരിച്ചു

വടകര: വടകരയില്‍ സ്‌ക്രബ് ടൈഫസ് അഥവാ ചെള്ളുപനി സ്ഥിരീകരിച്ചു. വടകര സ്വദേശിയായ 42കാരനിലാണ് ചെള്ളുപനി കണ്ടെത്തിയത്. വിട്ടുമാറാത്ത പനിയും, തലകറക്കവും, തൊണ്ടവേദനയും ഒരാഴ്ചയോളം ചികിത്സ നടത്തിയിട്ടും ഭേദമാകാത്ത സാഹചര്യത്തിലാണ് രോഗി ചികിത്സതേടി വടകര സഹകരണ ആശുപത്രിയില്‍ എത്തിയത്. രോഗം സ്ഥിരീകരിച്ച ഉടന്‍ വടകര സഹകരണ ആശുപത്രി അധികൃതര്‍ ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടുകയും ആവശ്യമായ മുന്‍കരുതല്‍

error: Content is protected !!