Tag: School Students

Total 8 Posts

തലശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ ക്രൂരമര്‍ദ്ദനം; ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സഹപാഠികള്‍ക്കെതിരെ  കേസെടുത്ത് പൊലീസ്

തലശ്ശേരി: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്.   തലശ്ശേരിയിലെ ബി.ഇ.എം.പി. സ്കൂൾ പ്ലസ്‌വൺ വിദ്യാർഥി ഷാമിൽ ലത്തീഫിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയി മർദിച്ച സംഭവത്തില്‍ പതിനൊന്ന് സഹപാഠികൾക്കെതിരെയാണ് തലശ്ശേരി പൊലീസ് കേസെടുത്തത്. മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. ധർമടം ഒഴയിൽഭാഗത്ത് താമസിക്കുന്ന ഷാമിലിനെ

വായനയുടെ ലേകത്ത് ചിറക് വിരിക്കാന്‍ വിലാതപുരം എല്‍പി സ്‌കൂള്‍; ‘കുട്ടിക്കൊരുകുഞ്ഞു ലൈബ്രറി’ പദ്ധതിക്ക് തുടക്കമായി

വടകര: വിലാതപുരം എല്‍പി സ്‌കൂളില്‍ കുട്ടിക്കൊരുകുഞ്ഞു ലൈബ്രറി പദ്ധതിക്ക് തുടക്കമായി. കുട്ടികളിലെ വായനശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പിടിഎയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത കവി വീരാന്‍കുട്ടി മാസ്റ്റര്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ വിജയന്‍ മാസ്റ്റര്‍ ആധ്യക്ഷത വഹിച്ചു. ഹെഡ്മിസ്‌ട്രെസ് എം ജയശ്രീ, മാനേജര്‍ ടി ജയചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍

ഓടുന്ന ജീപ്പില്‍ 15 ഓളം വിദ്യാര്‍ഥികള്‍; ഒപ്പം സാഹസികാഭ്യാസ പ്രകടനങ്ങളും; മമ്പറത്ത് അഭ്യാസത്തിനിടയില്‍ നിയന്ത്രണം വിട്ട ജീപ്പില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

കൂത്തുപറമ്പ്: മമ്പറത്ത് തുറന്ന ജീപ്പില്‍ കുട്ടകളെ കുത്തിനിറച്ച് സാഹസികാഭ്യാസ പ്രകടനം. 15 ഓളം വിദ്യാര്‍ഥികളാണ് ജീപ്പിലുണ്ടായിരുന്നത്. ഓടുന്ന ജീപ്പില്‍ നിന്നുള്ള സാഹസികാഭ്യാസ പ്രകടനത്തിനിടെ നിയന്ത്രണം വിട്ട ജീപ്പില്‍ നിന്നും അത്ഭുതകരമായാണ് വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത്. മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ജീപ്പിലുണ്ടായിരുന്നത്. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ പേരില്‍ കേസെടുത്ത പോലീസ് ജീപ്പ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ

ലോകകപ്പ് കഴിഞ്ഞിട്ടും തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല; പെരിങ്ങത്തൂരില്‍ ടീമുകളുടെ പേരില്‍ നടന്ന തര്‍ക്കം കൈയ്യാങ്കളിയിലെത്തി, 25 ഓളം ബൈക്കുകളും 15 ഓളം വിദ്യാര്‍ഥികളും കസ്റ്റഡിയില്‍

നാദാപുരം: ലോകകപ്പ് ഫുഡ്‌ബോള്‍ കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ തര്‍ക്കങ്ങളും പോര്‍വിളികളും തുടരുകയാണ്. അര്‍ജന്റീന- ഫ്രാന്‍സ് ടീമുകളുടെ പേരില്‍ ഏറ്റുമുട്ടിയ വിദ്യാര്‍ഥികളാണ് ഏറ്റവും ഒടുവില്‍ വാര്‍ത്തകളില്‍ നിറയുന്നത്. സംഭവത്തില്‍ 25 ഓളം ബൈക്കുകളും 15 ഓളം വിദ്യാര്‍ഥികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം മുമ്പ് പെരിങ്ങത്തൂര്‍ പാലത്തിന് സമീപമുള്ള ടര്‍ഫിന്‍ അര്‍ജന്റീന- ഫ്രാന്‍സ് ടീമുകളുടെ പേരില്‍

കടല്‍ക്ഷോഭത്തില്‍ നിന്നും തീരത്തെ രക്ഷിക്കാന്‍ ‘സി ടര്‍ബുലന്‍സ് ബ്രേക്കര്‍’: പുത്തന്‍ ആശയവുമായി ചീനംവീട് യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍

വടകര: കടല്‍ക്ഷോഭത്തില്‍ നിന്നും തീരത്തെ രക്ഷിക്കാന്‍ പുത്തന്‍ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ചീനംവീട് യുപി സ്‌കൂളിലെ കൊച്ചുകൂട്ടുകാര്‍. ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ വി.ആര്‍. വൈഷ്ണവി, ബി.എസ് വിനായക് എന്നിവരാണ് ‘സി ടര്‍ബുലന്‍സ് ബ്രേക്കര്‍’ എന്ന ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. തീരം ഇടിഞ്ഞ് നാശനഷ്ടം ഉണ്ടാകുന്നത് തടയാന്‍ പരമ്പരാഗതമായി നിര്‍മ്മിക്കുന്ന കടല്‍ഭിത്തിക്ക് പകരമാണ് ഇവര്‍ ഈ പുത്തകന്‍ സാങ്കേതിക

സ്റ്റോപ്പില്‍ ബസ് നിര്‍ത്തുന്നില്ല, ബസ് തടഞ്ഞ് വിദ്യാര്‍ഥികള്‍; നാദാപുരത്ത് വിദ്യാര്‍ഥികളും ബസ് തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം

നാദാപുരം: പേരോട് എംഐഎം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികളും ബസ് തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം. സ്കൂള്‍ വിട്ടുവരുന്ന വിദ്യാര്‍ഥികളെ കണ്ട് സ്റ്റോപ്പില്‍ നിര്‍ത്താതെ പോവുന്ന സ്വകാര്യ ബസിനെ വിദ്യാര്‍ഥികള്‍  തടഞ്ഞതിനെ തുടര്‍ന്നാണ് പ്രശ്നം ഉടലെടുക്കുന്നത്. കുട്ടികള്‍ ബസ് തടഞ്ഞതിന് പിന്നാലെ ഈ റൂട്ടിലോടുന്ന മറ്റ് സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തി പ്രതിഷേധിച്ചു. ബസുകള്‍ സര്‍വീസ് നിര്‍ത്തിയതോടെ

കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു; കണ്ണൂര്‍ ഇരിട്ടിയില്‍ സ്‌കൂള്‍ വാന്‍ അപകടത്തില്‍പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

കണ്ണൂര്‍: ഇരിട്ടിയില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. കുട്ടികള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശ്രീകണ്ഠാപുരം വയക്കര ഗവ. യു.പി സ്‌കൂളിന്റെ വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളുമായി സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 9.45 ഓടെയാണ് വാന്‍ അപകടത്തില്‍ പെട്ടത്. ശ്രീകണ്ഠാപുരം – ഇരട്ടി സംസ്ഥാനപാതയിലായിരുന്നു അപകടം. വാഹനത്തില്‍ 34 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതില്‍

കേരളപ്പിറവിയിൽ ലഹരിക്കെതിരെ കൈകോർത്ത് വിദ്യാർത്ഥികളും നാട്ടുകാരും; മേമുണ്ടയിൽ മനുഷ്യച്ചങ്ങലയും ലഹരി വിരുദ്ധ സദസ്സും

വടകര: നവംബർ ഒന്നിന് ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്ത് മേമു ണ്ടയിലെ കുട്ടികളും മുതിർന്നവരും. മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ നാലായിരത്തോളം വിദ്യാർത്ഥികളും, നാട്ടുകാരും ചേർന്ന് മീങ്കണ്ടി മുതൽ ചല്ലി വയൽ വരെയാണ് ലഹരി വിരുദ്ധ ചങ്ങല തീർത്തത്. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.ലീന മനുഷ്യ ചങ്ങല ഉദ്ഘാടനം ചെയ്തു. അടുത്തിടെ വടകര താലൂക്കിലെ നൂറോളം