Tag: school parliment election

Total 1 Posts

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയിൽ 59 സ്ക്കൂളുകളിൽ 38ലും എസ്എഫ്ഐ

കോഴിക്കോട്: ജില്ലയിൽ സംഘടനാടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന 59 സ്ക്കൂളുകളിൽ 38ലും എസ്എഫ്ഐ വിജയിച്ചു. 25 സ്ക്കൂളുകളിൽ മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. ജിഎച്ച്എസ് അഴിയൂർ,വട്ടോളി സംസ്‌കൃതം എച്ച് എസ്, തിരുവങ്ങൂർ എച്ച് എസ് എസ് , മണിയൂർ എച്ച് എസ് എസ് എന്നീ സ്ക്കൂളുകൾ യു ഡി എസ് എഫ് സഖ്യത്തിൽ നിന്നും എസ്എഫ്ഐ

error: Content is protected !!