Tag: say/improvement exam

Total 1 Posts

പ്ലസ് ടു സേ/ ഇപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സെെറ്റിലൂടെ ഫലമറിയാം

തി​രു​വ​ന​ന്ത​പു​രം: ജൂലൈ രണ്ടാം വർഷ ഹയർ സെക്കന്ററി സേ/ ഇപ്രൂവ്മെന്റ് 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. http://keralaresults.nic.in എന്ന വെബ്സൈറ്റിൽനിന്ന് പരീക്ഷാഫലം ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള നിർദിഷ്ട അപേക്ഷകൾ ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് ആ​ഗസറ്റ് 26നകം സമർപ്പിക്കേണ്ടതാണ്. ഇരട്ട മൂല്യനിർണ്ണയം നടത്തിയ ഫിസിക്സ്, കെമിസ്ട്രി,

error: Content is protected !!