Tag: Saudi National Games

Total 1 Posts

സൗദി ദേശീയ ഗെയിംസില്‍ സൗദിയുടെ ബാഡ്മിന്റണ്‍ താരങ്ങളെ മുട്ടുകുത്തിച്ച് കൊടുവള്ളിക്കാരി; സമ്മാനമായി കാത്തിരിക്കുന്നത് 2 കോടി 20 ലക്ഷം രൂപ

കൊടുവള്ളി: സൗദി ദേശീയ ഗെയിംസില്‍ കൊടുവള്ളി സ്വദേശിനിക്ക് സ്വര്‍ണ്ണ നേട്ടം. റിയാദില്‍ പ്രവാസിയായ ഖദീജ നിസ ആണ് മത്സരത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായത്. വനിതാ സിംഗിസ് ബാഡ്മിന്റണ്‍ മത്സരത്തില്‍ സൗദി താരങ്ങളെ പരാജയപ്പെടുത്തിയായിരുന്നു ഖദീജയുടെ മിന്നും ജയം. 2 കോടി 20ലക്ഷം രൂപ ക്യാഷ് പ്രൈസായി ലഭിക്കും. അല്‍ നജദ് ക്ലബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഖദീജ നിസ

error: Content is protected !!