Tag: sargalaya craft fest

Total 3 Posts

സഞ്ചാരികളുടെ പറുദീസയായി സർഗാലയ; അന്താരാഷ്ട്ര കലാകരകൗശല മേള സമാപിച്ചു

വടകര: ഇരിങ്ങൽ സർഗാലയിൽ 12മത് അന്താരാഷ്ട്ര കലാകരകൗശല മേള സമാപിച്ചു. അന്താരാഷ്ട്ര മേളയുടെ വിസ്മയ കാഴ്ച്ചകള്‍ക്കിടയില്‍ കുടുംബസമേതം പുതുവത്സര ആഘോഷിക്കാന്‍ നിരവധി പേരാണ് ഇത്തവണ സര്‍ഗാലയയില്‍ എത്തിയത്. സമാപന ചടങ്ങിൽ കേരള വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യാതിഥിയായി. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഈ വർഷത്തെ ആർട്ടിസാൻ, മാധ്യമ അവാർഡുകൾ

ഇരിങ്ങൽ സർഗാലയ കേന്ദ്രമായി 100 കോടിയുടെ ‘ഗ്ലോബൽ ഗേറ്റ് വേ’ പദ്ധതി വരുന്നു; രാജ്യാന്തര കരകൗശലമേള ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

പയ്യോളി: ഇരിങ്ങൽ സർഗാലയ കേന്ദ്രീകരിച്ച് മലബാറിൽ ടൂറിസംരംഗത്തു വൻ കുതിച്ചുചാട്ടമാണ് വരാനിരിക്കുന്നതെന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേരള ടൂറിസം വകുപ്പു നൽകിയ 95.34 കോടി രൂപയുടെ ‘സർഗാലയ ഗ്ലോബൽ ഗേറ്റ് വേ റ്റു മലബാർ കൾച്ചറൽ ക്രൂസിബിൾ’ പദ്ധതി കേന്ദ്രസർക്കാർ അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. പന്ത്രണ്ടാമത് സർഗാലയ അന്താരാഷ്ട്ര കലാ-കരകൗശലമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു

ഇരിങ്ങലില്‍ സുന്ദരേഷന്‍ തീര്‍ക്കുന്ന തെയ്യ പ്രപഞ്ചം; ക്രാഫ്റ്റ് വില്ലേജിലെ ഈ തെയ്യ വിസ്മയം ഇനിയും കാണാത്തവരുണ്ടോ?

ഇരിങ്ങല്‍: അന്താരാഷ്ട്ര ക്രാഫ്റ്റ് ആന്‍ഡ് ആര്‍ട്ട് മേളയുടെ തിരക്കിനിടയില്‍, തെയ്യക്കോലങ്ങള്‍ കാണാനെത്തിയ കാണികള്‍ക്കിടയില്‍ മേശയ്ക്കരികിലിരുന്ന് തന്‍റെ പുതിയ സൃഷ്ടി കൊത്തിയെടുക്കാനുള്ള ശ്രമത്തിലാണ് സുന്ദരേഷന്‍. കുറത്തി തെയ്യത്തെയാണ് സുന്ദരേഷന്‍ കൊത്തിയെടുക്കുന്നത്. സാധാരണ കുറത്തിയില്‍ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടെ അലങ്കാരങ്ങളുള്ള കുറത്തി രൂപമായത് കൊണ്ടു തന്നെ പതിവിലും സമയമെടുത്താണ് ജോലി ചെയ്യുന്നത്. ഇടയ്ക്ക് പ്രദര്‍ശനം കാണാനായി വന്നവരുടെ സംശയങ്ങള്‍

error: Content is protected !!