Tag: Sargalaya Arts and craft Village
കൈത്തറി വസ്ത്ര വൈവിദ്യത്തിൽ വിസ്മയം തീർക്കാൻ “സർഗാടെക്സ് 2024”; സർഗാലയയിൽ കൈത്തറി പൈതൃകോത്സവം സെപ്തംബർ ഒന്നു മുതൽ
വടകര: ഭാരതത്തിന്റെ കൈത്തറി വസ്ത്ര പാരമ്പര്യത്തിന് ആദരവായി കൈത്തറി പൈതൃകത്തെ അനാവരണം ചെയ്യുന്ന വിപുലമായ പ്രദർശന വിപണന മേളക്ക് സർഗാലയ ഒരുങ്ങുന്നു. ഹാൻഡ്ലൂം ബിസിനസ്സ് ടൂ ബിസിനസ്സ് മീറ്റ്, ഹാൻഡ്‌ലൂം ഫാഷൻ ഷോ “കേരള ഹാൻഡ്‌ലൂം ക്വീൻ”, ഓൺലൈൻ വീഡിയോ മത്സരം തുടങ്ങിയ വൈവിധ്യമേറിയ പരിപാടികേളോടെ “സർഗാടെക്‌സ് 2024” സെപ്തംബർ ഒന്നു മുതൽ 14 വരെ
ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലെത്തുന്നവരുടെ മനം കവര്‍ന്ന് അമിതും ശാലിനിയും; അന്താരാഷ്ട്ര കരകൗശലമേളയില്‍ ശ്രദ്ധേയമായി മഹാരാഷ്ട്രയില്‍ നിന്നുള്ള ദമ്പതികള്‍ ഉണ്ടാക്കുന്ന പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍
[Top1] വടകര: ഡിസംബർ 22 മുതല്‍ ജനുവരി 9 വരെ നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കലാകരകൗശല മേള ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടക്കുമ്പോൾ വിസ്മയമാവുകയാണ് മഹാരാഷ്ട്രാ സ്വദേശികളായ അമിത് പരേഷും ഭാര്യ ശാലിനി സുഹവുമാണ്. ഇരുവരും ചേർന്ന് ഉണ്ടാക്കിയെടുക്കുന്ന പേപ്പർ പാവകളും, പെബിൾ ആർട്ടും ആരുടേയും മനം കവരും. ചെറിയ ഉരുളൻ കല്ലുകളിൽ
കരവിരുതിന്റെ മഹാമേളയ്ക്ക് അരങ്ങൊരുങ്ങുന്ന; സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഡിസംബര്‍ 22 മുതല്‍
വടകര: 10ാമത് സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒൻപത് വരെയാണ് മേള നടക്കുന്നത്. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മേളയുടെ ഒരുക്കങ്ങളും സജ്ജീകരണങ്ങളും അവലോകനം ചെയ്തു. കലാവിരുതിന്റെ ഏറ്റവും മികച്ച കരകൗശലമേളകളില്‍
മണ്‍മറഞ്ഞ ഉരലും ഉലക്കയും തിരികെയത്തിച്ച് പയ്യോളിയിലെ വീട്ടമ്മമാര്‍; സര്‍ഗാലയയില്‍ ഇടിച്ചുരുട്ടിയത് ഒരുലക്ഷത്തിലേറെ അരിയുണ്ട
പയ്യോളി: ഏഴ് ഉരൽ, 14 വനിതകൾ. ഒരുമാസംകൊണ്ട് ഇടിച്ച് ഉണ്ടാക്കിയത് 5000 കിലോ അരിയുണ്ട. അവ ഉരുട്ടി വിറ്റഴിച്ചപ്പോഴുള്ള എണ്ണം ഒരു ലക്ഷത്തിലേറെ. വിനോദസഞ്ചാര കേന്ദ്രങ്ങൾ ചലനമറ്റ് കിടക്കുമ്പോഴാണ് സർഗാലയ കരകൗശലഗ്രാമത്തിലെ വളയിട്ട കൈകൾ ഉരലിലും ഉലക്കയിലും മല്ലിട്ടത്. ഒരുദിവസം 200 കിലോവരെ ഉണ്ടയിടിക്കും. ഒരുകിലോയിൽനിന്ന് 50 ഗ്രാം വീതമുള്ള 20 ഉണ്ടയുണ്ടാവും. ഉരലും ഉലക്കയും
സർഗാലയയിൽ ഇത് പപ്പായക്കാലം
പയ്യോളി: പപ്പായ ക്കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് ഇരിങ്ങൽ സർഗ്ഗാലയ. നാട്ടിൻപുറങ്ങളിൽ കറമൂസ എന്നും ഇതിനെ വിളിക്കും. പപ്പായ വർഗത്തിൽ സകര ഇനമായ റെഡ് ലേഡി പപ്പായ കൃഷി വിളവെടുപ്പ് തുടങ്ങിയിരിക്കയാണ് ഇരിങ്ങൽ സർഗാലയ കരകൗശലഗ്രാമത്തിൽ. പേരിലെ റെഡ് ലേഡി എന്താണെന്ന് വ്യക്തമല്ല. നമ്മുടെ പപ്പായ പഴുത്താൽ മഞ്ഞനിറമാണെങ്കിൽ റെഡ് ലേഡി പപ്പായയുടെ ഉൾവശം ചുവപ്പാണ്. ഇതായിരിക്കും
സർഗാലയ വീണ്ടും അംഗീകാരത്തിന്റെ നിറവിൽ
ഇരിങ്ങല്‍ : ടൂറിസം രംഗത്ത് സംസ്ഥാന -ദേശീയ-അന്താരാഷ്ട്രതലത്തില്‍ നിരവധി അവാര്‍ഡുകള്‍ ലഭിച്ച സര്‍ഗാലയയ്ക്ക് കൃഷിയിലെ കരവിരുതിനും അംഗീകാരം. കൃഷിവകുപ്പ് സംസ്ഥാനതലത്തില്‍ പ്രഖ്യാപിച്ച പുരസ്‌കാരത്തിനാണ് ഇരിങ്ങല്‍ സര്‍ഗാലയ കേരള കലാ-കരകൗശല ഗ്രാമം അര്‍ഹമായത്. സ്ഥാപനങ്ങള്‍ നടത്തിയ കൃഷി വിഭാഗത്തിലാണ് അവാര്‍ഡ്. സര്‍ഗാലയ ജീവനക്കാരാണ് കൃഷി ഒരുക്കിയതും പരിപാലിച്ചതും. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സര്‍ഗാലയയിലും പരിസര പ്രദേശങ്ങളിലുമായി പത്തേക്കറോളം