Tag: santbanks
Total 2 Posts
വടകര സാൻഡ്ബാങ്ക്സിലേക്ക് ബദൽ പാത; നിർമാണം 85 ലക്ഷം രൂപ ചെലവിൽ
വടകര: കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ സാൻഡ് ബാങ്ക്സിലേക്ക് ബദൽ പാത വരുന്നു. 5 മീറ്റർ വീതിയിൽ രണ്ടര കിലോ മീറ്റർ വരുന്ന റോഡിന്റെ 785 മീറ്ററാണ് ആദ്യഘട്ടം പൂർത്തീകരിക്കുക. ഇതിന്റെ ഭാഗമായി പുറങ്കര കുഞ്ഞിരാമൻ വക്കീൽ പാലം മുതൽ പുഴയോരത്ത് ഭിത്തി കെട്ടുന്ന പ്രവൃത്തി ആരംഭിച്ചു. കരിങ്കല്ലു കൊണ്ട് അരിക് കെട്ടുന്നതോടൊപ്പം
മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ കൊളാവിപ്പാലം കടപ്പുറം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു
വടകര: മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയ കൊളാവിപ്പാലം കടപ്പുറം ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു.സാൻഡ് ബാങ്ക്സിൽ നിന്ന് തോണിയിൽ കൊളാവിപ്പാലത്തേക്ക് പോവുകയായിരുന്നു എം പി. മരിച്ച മത്സ്യത്തൊഴിലാളി ഷാഫിയുടെ കൂടെ മീൻപിടിക്കാനെത്തിയവരുമായി അദ്ദേഹം സംസാരിച്ചു. സാന്റ് ബാങ്ക്സ് അഴിമുഖത്തിന് സമീപത്തെ കടലിലാണ് ഷാഫിയെ ഇന്നലെ കാണാതായത്. വല വലിച്ചു കയറ്റുന്നതിനിടെയാണ് അപകടം നടന്നത്. മലപ്പുറം ചേളാരി സ്വദേശിയാണ്