Tag: Salim Kumar Supports Farmers protest

Total 1 Posts

അമേരിക്കക്കാര്‍ക്ക് നഷ്ടമാകാത്ത എന്താണ് പ്രതിഷേധത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത്; കര്‍ഷക സമരത്തിന് പിന്തുണയുമായി സലീം കുമാര്‍

കൊച്ചി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പൂര്‍ണ പിന്തുണയുമായി നിരവധിയാളുകളാണ് രംഗത്തെത്തിയത്. അക്കൂട്ടത്തില്‍ സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഉള്‍പ്പെടുന്നുണ്ട്. ഇപ്പോള്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സലിം കുമാര്‍. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സലിം കര്‍ഷകരെയും അവരെ പിന്തുണച്ചവരെയും അനുകൂലിച്ചത്. അമേരിക്കകാര്‍ക്ക് നഷ്ടപെടാത്ത എന്താണ് റിഹാന്നയേയും, ഗ്രേറ്റയെയും പോലുള്ള വിദേശീയര്‍ പ്രതിഷേധിച്ചപ്പോള്‍ ഭാരതീയര്‍ക്ക് നഷ്ടപെട്ടതെന്ന്

error: Content is protected !!