Tag: SAJIN HABU

Total 1 Posts

‘ബിരിയാണി’ സംവിധായകന്‍ സജിന്‍ ബാബുവിന് പുരസ്‌കാരം

സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് ഏഴാമത് രാജസ്ഥാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം. റീജിയണല്‍ സിനിമ മത്സരത്തില്‍ സജിന്‍ ബാബുവിന് മികച്ച സംവിധായകനുള്ള ക്രിട്ടിക്‌സ് ചോയ്സ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ സന്തോഷം പങ്കുവെച്ചത്. 2020 മുതല്‍ 50 ലേറെ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ബിരിയാണിക്ക് 20-ഓളം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബോസ്റ്റണിലെ ആറാമത് കാലിഡോസ്‌കോപ്

error: Content is protected !!