Tag: SACHI

Total 1 Posts

ആ കഥയെഴുത്തുകാരന്‍ മലയാളത്തിന് സമ്മാനിച്ചതൊക്കെയും മികച്ചതായിരുന്നു; ഓര്‍മകളില്‍ പ്രിയപ്പെട്ട സച്ചി

കഥകളുടെ കൂട്ടുകാരനായിരുന്നു സച്ചി, ആ കഥകള്‍ നിലച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. സച്ചി എന്ന തിരക്കഥാകൃത്തും സംവിധായകനും നിര്‍മാതാവും മലയാള സിനിമയ്ക്ക് നല്‍കിയത് മികച്ചതില്‍ മികച്ചതായ ഒരു പിടി നല്ല ചിത്രങ്ങളാണ്. സേതുവിനൊപ്പം തിരക്കഥ എഴുതിക്കൊണ്ടാണ് സച്ചിയുടെ തുടക്കം.ചോക്ലേറ്റ്’ എന്ന ആദ്യ ചിത്രത്തിന്റെ മികച്ച വിജയം നേടി. ജോഷിയ്ക്ക് വേണ്ടി എഴുതിയ ‘റോബിന്‍ ഹുഡ്ഡ്’ എന്ന

error: Content is protected !!