Tag: sabarimala pilgrims
തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്; ശബരിമലയിലെ പരമ്പരാഗത കാനന പാതയിൽ നിയന്ത്രണം
പത്തനംതിട്ട: ശബരിമലയിലെ പരമ്പരാഗത കാനന പാതയിൽ നിയന്ത്രണം. വനം വകുപ്പാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. മഴ കനത്തതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വനത്തിൽ ശക്തമായ മഴ തുടർന്നാൽ പമ്പയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്-ജില്ലാ കൺട്രോൾ റൂമുകൾ പ്രർത്തനം ആരംഭിച്ചിട്ടുണ്ട്. അപകടസാധ്യത മുന്നിൽ
ദേശീയപാതയില്‍ വടകര അഴിയൂരില്‍ മിനിബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചു; അപകടത്തില്‍പ്പെട്ടത് ശബരിമല തീര്‍ത്ഥാടക സംഘം
വടകര: അഴിയൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനിബസ് പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും തീര്‍ത്ഥാടകര്‍ക്കും പരിക്കേറ്റു. കര്‍ണാടകയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മാഹിയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പ്പനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വാഹനങ്ങള്‍ ദേശീയപാതയില്‍ നിന്നും