Tag: RU Jayasankar
Total 1 Posts
പ്രിയപ്പെട്ട ശങ്കരാ, മനുഷ്യരെ ഹൃദയത്തോട് ചേർത്ത് വെക്കുന്ന ആ മാന്ത്രിക വിദ്യ നീ എവിടെ നിന്നാണ് പഠിച്ചത്? ആർ.യു ജയശങ്കറിന്റെ പ്രിയപ്പെട്ട സഖാവ് കെ.പി.എ.റഷീദ് എഴുതുന്നു, ഇന്നാണ് ഓർമദിനം
ഒരു പുതിയ ഉടുപ്പിട്ടാൽ, പുതിയ രീതിയിൽ മുടിവെട്ടിയാൽ, ഒരു സമ്മാനം ലഭിച്ചാൽ, എന്റെ മുന്നിൽവന്നു പ്രദർശിപ്പിച്ചശേഷം പലപ്പോഴും എന്റെ മകൾ ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ട് ‘ഇപ്പോൾ ജയശങ്കറങ്കിൾ എന്തു പറയുമായിരുന്നു?’ ജയശങ്കറങ്കിൾ! നീയിത് കേൾക്കുന്നുണ്ടോ ശങ്കരാ, താൻ ജനിക്കുന്നതിനും വർഷങ്ങൾക്കുമുമ്പേ മരിച്ചുപോയ പപ്പയുടെ പ്രിയസുഹൃത്ത് എന്തു പറഞ്ഞേനെ എന്നെന്റെ മകൾ കൗതുകപ്പെടുന്നത്? പപ്പയുടെ വീട്ടുകാർക്കുപോലും പപ്പയേക്കാൾ