Tag: Rohan Kunnummal

Total 2 Posts

IPL Auction | കൊയിലാണ്ടിക്കാരൻ രോഹൻ കുന്നുമ്മലിനെ നോട്ടമിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും; താരം ഏത് ടീമിമൊപ്പമെന്നറിയാൻ ഇനി മണിക്കൂറുകൾ, പ്രതീക്ഷയോടെ നാട്

പേരാമ്പ്ര: ഐപിഎല്‍ മിനിതാരലേലം കൊച്ചിയില്‍ നടക്കാനിരിക്കെ പ്രതീക്ഷയോടെ മലയാളി താരങ്ങളും. പത്ത് താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത കൊയിലാണ്ടിക്കാരൻ രോഹന്‍ കുന്നുമ്മല്‍ തന്നെയാണ് അതില്‍ പ്രധാനി. ലിസ്റ്റിലെ 33-ാം താരമാണ് രോഹൻ. കേരളത്തിനു വേണ്ടി വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ റണ്‍സ് വാരിക്കൂട്ടി മുന്നേറുന്ന താരത്തെ പല ഫ്രാഞ്ചൈസികളും നോട്ടമിട്ടു

മലയാള മനോരമ ന്യൂസ് മേക്കർ 2022 മത്സരത്തിൽ ഇടംനേടി കൊയിലാണ്ടിക്കാരൻ രോഹൻ കുന്നുമ്മൽ; പത്ത് പേരുടെ ലിസ്റ്റിൽ പി.ടി.ഉഷ എം.പിയും; മറ്റു പ്രമുഖർ ആരെല്ലാമെന്ന് നോക്കാം

കൊയിലാണ്ടി: മലയാള മനോരമ ന്യൂസ് മേക്കർ 2022 മത്സരത്തിനായുള്ള പത്ത് പ്രമുഖരുടെ ലിസ്റ്റിൽ ഇടംപിടിച്ച് കൊയിലാണ്ടിക്കാരനായ ക്രിക്കറ്റർ രോഹൻ കുന്നുമ്മലും, പി.ടി ഉഷ എം.പിയും. വ്യത്യസ്ത മേഖലകളില്‍ വാര്‍ത്ത സൃഷ്ടിച്ച പത്തുപേരാണ് പ്രാഥമിക പട്ടികയില്‍ ഇടംനേടിയത്. രാഷ്ട്രീയ രംഗത്തുനിന്ന് ശശി തരൂര്‍, എം.വി. ഗോവിന്ദന്‍, ഇ.പി. ജയരാജന്‍ എന്നിവര്രാണുള്ളത്. ദുല്‍ഖര്‍ സല്‍മാന്‍, ദേശീയ പുരസ്കാരം നേടിയ

error: Content is protected !!