Tag: rivals and reach the semis

Total 1 Posts

എതിരാളികളെ മറികടന്ന് അർജന്റീനയും ബ്രസീലും സെമിയിലെത്തുമോ? ലോകകപ്പ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ആകാംക്ഷയോടെ ആരാധകർ

ദോഹ: സമർഥരായ ബൽജിയം, പ്രസിദ്ധമായ ജർമനി, സമത്വമറ്റ സ്പെയിൻ… മൂന്നു വൻമരങ്ങളടക്കം 24 ടീമുകൾ വീണടിഞ്ഞിരിക്കുന്നു. ഇനി ഈ ലോകകപ്പിൽ ശേഷിക്കുന്നത് 8 ടീമുകൾ. കപ്പിലേക്കുള്ള പോരാട്ടത്തിന്റെ ചൂട് ഇനി ഉയരും. ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ക്വാർട്ടറിനു യോഗ്യത നേടിയ ആഫ്രിക്കൻ ടീം മൊറോക്കോയാണ് ഇക്കൂട്ടത്തിലെ

error: Content is protected !!