Tag: reel shoot

Total 2 Posts

ഒരു കുടുംബത്തിന് നഷ്ടമായത് അവരുടെ ഏകമകനേയും അവനിലൂടെ അവർ കണ്ട സ്വപ്നങ്ങളും; റീൽസ് ചിത്രീകരണത്തിനിടെ കാറിടിച്ച് മരിച്ച കടമേരി സ്വദേശി ആൽവിന്റെ സംസ്ക്കാരം നാളെ ഉച്ചയോടെ

കടമേരി: കോഴിക്കോട് റീൽസ് ചിത്രീകരണത്തിനിടെ കാറിടിച്ച് മരിച്ച ആൽവിന്റെ സംസ്ക്കാരം നാളെ നടക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ കടമേരിയിലെ സ്വവസതിയിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. കാറടപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ആൽവിൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരിച്ചത്. തച്ചിലേരി താഴെക്കുനി ഹൗസിൽ സുരേഷ് ബാബു- സിന്ധു ദമ്പതികളുടെ ഏകമകനാണ് മരിച്ച

റീൽസ് ചിത്രീകരണത്തിനിടെ കടമേരി സ്വദേശി മരിച്ച സംഭവം; അമിതവേ​ഗതയിലെത്തിയ കാർ ആൽവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു, അപകടത്തിന്റെ സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചു

കോഴിക്കോട്: റീൽസ് ചിത്രീകരണത്തിനിടെ കടമേരി സ്വദേശിയായ യുവാവിനെ അമിതവേ​ഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. രാവിലെ വെള്ളയിൽ പോലിസ് സ്റ്റേഷന് സമീപം നടന്ന അപകടത്തിന്റെ ദൃശ്യം പോലിസിന് ലഭിച്ചു. രാവിലെ വാഹനങ്ങൾ കുറഞ്ഞ സമയത്താണ് അപകടം നടന്നത്. പ്രൊമോഷന്റെ ആവശ്യാർത്ഥം കാറുകൾ ബീച്ച് റോഡിൽ നിന്ന് വെള്ളയിൽ ഭാ​ഗത്തേക്ക് യുടേൺ എടുത്ത്

error: Content is protected !!