Tag: Ration system

Total 1 Posts

2025 ജനുവരി ഒന്നു മുതൽ റേഷൻ ഇടപാടില്‍ മാറ്റങ്ങള്‍; റേഷൻ ഉപഭോക്താക്കൾ അറിയേണ്ട പുതിയ നിയമങ്ങൾ

തിരുവനന്തപുരം: 2025 ജനുവരി ഒന്നുമുതല്‍ റേഷൻ വിതരണ സംവിധാനത്തില്‍ മാറ്റങ്ങളുണ്ടാകും. ഇതിനോടൊപ്പം റേഷൻ ഇടപാടില്‍ കേന്ദ്ര സർക്കാർ സുപ്രധാന മാറ്റങ്ങളും നിർദേശങ്ങളും വരുത്തിയിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ റേഷൻ കാർഡ് സ്കീമിന് കീഴില്‍ സർക്കാർ പുതിയ നിയമങ്ങള്‍ നടപ്പിലാക്കും. റേഷൻ വിതരണ സംവിധാനം പൂർണമായും സുതാര്യമാക്കുക എന്നതാണ് ലക്ഷ്യം. റേഷൻ കാർഡ് സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത്

error: Content is protected !!