Tag: Rape Attempt
ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് മാസങ്ങളോളം ലൈംഗികാതിക്രമം; മധ്യവയസ്ക്കൻ പിടിയിൽ
കോഴിക്കോട്: ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മാവൂർ സ്വദേശിയായ മധ്യവയസ്‌ക്കന്‍ പിടിയില്‍. ചെറൂപ്പ സ്വദേശി കുന്നോത്ത് വീട്ടിൽ സജീവ് കുമാർ (48) ആണ് അറസ്റ്റിലായത്. 2025 ജനുവരി മുതൽ മാർച്ച് വരെ പല ദിവസങ്ങളിലായി പ്രതി സ്കൂൾ വിദ്യാർത്ഥിയെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ്
പത്ത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; വാണിമേൽ സ്വദേശിയായ പ്രതിക്ക് 43 വർഷം കഠിനതടവ്
നാദാപുരം: പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിനതടവും 1,05,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വാണിമേൽ പരപ്പുപാറ സ്വദേശി ദയരോത്ത് കണ്ടി ഷൈജു (42)വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി കെ. നൗഷാദലി ശിക്ഷിച്ചത്. അമ്മ ഉപേക്ഷിച്ചുപോയതിനെ തുടര്‍ന്ന് അച്ഛനോടും രണ്ടാനമ്മയോടുമൊപ്പം പരപ്പുപ്പാറയിലും പാതിരിപ്പറ്റയിലും കുട്ടി വാടകയ്ക്ക് താമസിച്ചിരുന്നു.
‘ഒച്ചയുണ്ടാക്കിയാല്‍ മാനം പോകും’; മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
മുക്കം: മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയായ യുവതിയെ ഹോട്ടല്‍ ഉടമയും രണ്ട് പേരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. റൂമില്‍ വിശ്രമിക്കുന്നതിനിടെ ഹോട്ടല്‍ ഉടമയും മറ്റ് രണ്ട് പേരും യുവതിയെ കയറിപ്പിടിക്കുന്നതിന്റെയും യുവതി ഒച്ച വെയ്ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുവതിയുടെ ബന്ധുക്കളാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മറ്റ് ജീവനക്കാരില്ലാത്ത സമയം ഹോട്ടല്‍ ഉടമയും
നാദാപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കീഴടങ്ങി
നാദാപുരം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് കീഴടങ്ങി. തൂണേരി കോടഞ്ചേരി സ്വദേശി മോറത്ത് മീത്തൽ രജീഷ് (44) ആണ് കീഴടങ്ങിയത്. പീഡന ശ്രമത്തിന് ശേഷം പൊലീസിനെ വെട്ടിച്ച് ഇയാൾ ഒളിവിലായിരുന്നു. ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പ്രദേശത്ത് ഹോട്ടൽ നടത്തുകയായിരുന്ന രജീഷ് വിറക് ആവശ്യപ്പെട്ടാണ് വയോധികയുടെ വീട്ടിലെത്തിയത്. വിറക്
വിറക് ആവശ്യപ്പെട്ട് വീട്ടിലെത്തി വയോധികയ്നേരെ ലൈംഗികാതിക്രമം; നാദാപുരത്ത് യുവാവിനെതിരെ കേസെടുത്തു
നാദാപുരം: തനിച്ച് താമസിക്കുന്ന വൃദ്ധയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. വെള്ളൂർ സ്വദേശി മോറത്ത് മീത്തൽ രജീഷിനെതിരെയാണ് ബലാത്സംഗശ്രമം, വീട്ടിൽ അതിക്രമിച്ചുകയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച വൈകുന്നേരം 5 മണിയോടെയാണ് പ്രതി വിറക് ആവശ്യപ്പെട്ട് വൃദ്ധയുടെ വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. വിറക് എടുക്കാൻ അനുമതി