Tag: ranjith

Total 2 Posts

നടി ശ്രീലേഖ മിത്രയുടെ ആരോപണം; രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചു. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ശക്തമായ പ്രതിഷേധം രഞ്ജിത്തിന് നേരെ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് രാജി. 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. രു

ലൈം​ഗീകാരോപണം; രഞ്ജിത്ത് ഔദ്യോഗിക വാഹനത്തിൻറെ ബോർഡ് നീക്കം ചെയ്തു, കോഴിക്കോടെ വീടിന് പൊലീസ് സുരക്ഷ

കോഴിക്കോട്: ബം​ഗാളി നടിയിൽ നിന്ന് ആരോപണം ഉയർന്നതോടെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഔദ്യോഗിക വാഹനത്തിൻറെ ബോർഡ് നീക്കം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന ബോർഡ് നീക്കം ചെയ്ത ഔദ്യോഗിക വാഹനം രഞ്ജിത്തിൻറെ വയനാട്ടിലെ റിസോർട്ടിൽ നിന്നും കൊണ്ടു പോവുകയും ചെയ്തതായാണ് വിവരം. ബം​ഗാളി നടിയിൽ നിന്ന് ആരോപണം ഉയർന്ന് വലിയ വാർത്തയായതിന് പിന്നാലെ

error: Content is protected !!