Tag: Ranipuram
Total 1 Posts
വിനോദസഞ്ചാരികളെ കാത്ത് പ്രകൃതി സൗന്ദര്യത്തിന്റെ റാണി; കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്തിന്റെ വിശേഷങ്ങള്‍
ഉത്തരകേരളത്തിലെ പരിസ്ഥിതിവിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കേരളത്തിന്റെ ഊട്ടിയെന്നറിയപ്പെടുന്ന റാണിപുരം. മഴക്കാടുകളും ചോലവനങ്ങളും നടന്നുകയറി മാനിമല പുല്‍മേടിന്റെ സൗന്ദര്യം ആസ്വദിക്കാനാണ് വിനോദസഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്. ഇവിടെനിന്ന് നോക്കിയാല്‍ അങ്ങ് ദൂരെ ഒരുപൊട്ടുപോലെ പാണത്തൂര്‍ ടൗണ്‍. ഒരുഭാഗത്ത് അതിര്‍ത്തി പങ്കിടുന്ന തലക്കാവേരി വന്യജീവിസങ്കേതത്തിന്റെ കണ്‍കുളിര്‍പ്പിക്കുന്ന കാഴ്ചയും താഴ്വരയുടെ മോഹിപ്പിക്കുന്ന പച്ചപ്പും ചെറുകാടുകള്‍ക്കിടയില്‍ മേഞ്ഞുനടക്കുന്ന കലമാന്‍ കൂട്ടങ്ങളും മറ്റ് വന്യമൃഗങ്ങളും. റാണിപുരത്തെത്തിയാല്‍ പ്രകൃതിയുടെ