Tag: rajasthan police

Total 1 Posts

കരാറുകാരനെ വഞ്ചിച്ച് 93 ലക്ഷം രൂപ തട്ടി; കോഴിക്കോട് സ്വദേശികൾ രാജസ്ഥാൻ പോലീസിന്റെ പിടിയിൽ

കോഴിക്കോട്: കരാറുകാരനെ വഞ്ചിച്ച് 93 ലക്ഷം രൂപ തട്ടിയകേസിൽ കോഴിക്കോട് സ്വദേശികളായ മൂന്നുപേർ രാജസ്ഥാൻ പോലീസിന്റെ പിടിയിലായി. കുതിരവട്ടം ഗോവിന്ദപുരം സ്വദേശി ആർ. ശ്രീജിത്ത് , കല്ലായി തിരുവണ്ണൂരിലെ ടി.പി. മിഥുൻ, ചാലപ്പുറം എക്‌സ്പ്രസ് ടവറിൽ വന്ദന എന്നിവരാണ് പിടിയിലായത്. രാജസ്ഥാൻ സ്വദേശിയായ കരാറുകാരൻ മഹേഷ്‌കുമാർ അഗർവാൾ എന്നയാളെ നിർമാണസാമഗ്രികൾ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് പറഞ്ഞ്

error: Content is protected !!