Tag: QURANTEEN

Total 1 Posts

പൊതുജനമറിയാന്‍; ക്വാറന്റീന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി, നോക്കാം പാലിക്കേണ്ട വ്യവസ്ഥകള്‍

തിരുവനന്തപുരം: കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍ – ഐസലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി. കോവിഡ് പോസിറ്റീവായാല്‍ ആശുപത്രിയില്‍ പ്രവേശിച്ച് ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു ചികിത്സ തേടണമെന്നാണ് നിര്‍ദേശം. സര്‍ക്കുലര്‍ പുറത്തിറക്കി കേരളാ പോലീസ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. *ഡിസ്ചാര്‍ജ് മുതല്‍ 7 ദിവസത്തേക്ക് അത്യാവശ്യമല്ലാത്ത യാത്രകളും സാമൂഹിക ബന്ധങ്ങളും ഒഴിവാക്കണം. *ഹൈ

error: Content is protected !!