Tag: python was found

Total 1 Posts

കാരയാട് തണ്ടയില്‍ താഴയില്‍ വാവുള്ളാട്ട് വീട്ടിലെ കോഴിക്കൂട്ടില്‍ പെരുമ്പാമ്പ്; വിഴുങ്ങിയത് നാലു കോഴികളെ

അഞ്ചാംപീടിക: കാര്യാട് കോഴിക്കൂട്ടിൽ കയറി ഭീമൻ പെരുമ്പാമ്പ്. കാരയാട് തണ്ടയില്‍ താഴ വാവുള്ളാട്ട് അഷ്‌റുവിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. കോഴികളെ വിഴുങ്ങുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ കോഴികളെ നോക്കാനായി ഉടമസ്ഥൻ ചെന്നപ്പോൾ കൂട്ടില്‍ പെരുമ്പാമ്പ് കിടക്കുന്നതായി കാണുകയായിരുന്നു. നിരവധി കോഴികളെ ഒരുമിച്ച് വളര്‍ത്തുന്ന വലിയ കൂടാണ്. ഇതില്‍ നാല് കോഴികളെ പാമ്പ് തിന്നുവെന്നാണ് പ്രഥമിക

error: Content is protected !!